48 പേരുമായി പാക് വിമാനം തകര്‍ന്നുവീണു

ഇസ്ലമാബാദ്: ഇസ്ലാമാബാദ്: 48 പേരുമായി പുറപ്പെട്ട പാകിസ്താന്‍ വിമാനം ആബട്ടാബാദിലെ മലമ്പ്രദേശത്ത് തകര്‍ന്നുവീണു. മജബിനും പിപ്ലിയനുമിടയിലുള്ള ഹവേലിയനിലാണ് വിമാനം വീണത്. ഗായകനും ഇസ്ലാമിക പ്രഭാഷകനുമായ ജുനൈദ് ജംഷീദും വിമാനത്തിലുണ്ട്. ചിത്രാളില്‍നിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട

Read more

നോട്ട് അസാധുവാക്കല്‍: ടൂറിസം, വ്യാപാരമേഖലക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍  മുപ്പതാം ദിനത്തിലേക്ക് കടക്കവെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്കും കനത്ത തിരിച്ചടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 മുതല്‍ 30 ശതമാനം വരെ കുറവാണ് മേഖലയിലുണ്ടായത്. വിദേശ സഞ്ചാരികളെ അപേക്ഷിച്ച്

Read more

ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനവും പാസ് വിതരണവും ഇന്ന് (7 Dec)

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളെ ആരംഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വച്ച പാസ് വിതരണമാണ് നാളെ നടക്കുന്നത്. രാവിലെ 10ന് ടാഗോര്‍ തിയറ്ററില്‍ സാംസ്‌കാരിക മന്ത്രി

Read more

13 മിനിറ്റിനകം ബ്രിട്ടനിലെത്തും ഹൈപ്പര്‍സോണിക് മിസൈലുമായി റഷ്യ

ശബ്ദത്തിന്റെ അഞ്ചിരട്ടിയിലേറെ വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ആണവമിസൈലുമായി റഷ്യ. റഷ്യയില്‍ നിന്നും ബ്രിട്ടനിലെത്താന്‍ വെറും 13 മിനിറ്റാണ് സമയമെടുക്കുക. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വരെ കബളിപ്പിക്കാനുള്ള ശേഷിയാണ് ഈ റഷ്യന്‍ മിസൈലിനെ

Read more

ജയയ്ക്ക് തമിഴ്നാടിന്റെ അശ്രുപൂജ; ആദരമർപ്പിക്കാൻ ആയിരങ്ങൾ ഒഴുകുന്നു…

ചെന്നൈ∙ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം രാജാജി ഹാളിൽ പൊതുദർശനം തുടരുന്നു. വസതിയായ പോയസ് ഗാർഡനിൽനിന്നു രാജാജി ഹാളിലേക്കു പുലർച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചു. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്നാടിന്റെ അമ്മ’യെ

Read more

ജയ ഇനി ജനമനസ്സില്‍

സമകാലിക ഇന്ത്യയിലെ ഏറ്റവും ശക്തയായ ഭരണാധികാരിയും രാഷ്ട്രീയനേതാവുമായിരുന്നു ജയലളിത. ആറുവട്ടം തമിഴ്നാട് മുഖ്യമന്ത്രിയായി. 1989 മുതല്‍ പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അവിവാഹിതയാണ്. തമിഴ് ജനതയാണ് തന്റെ കുടുംബം എന്നാണ് അവര്‍ പ്രഖ്യാപിച്ചിരുന്നത്. ജയലളിതയുടെ മരണവാര്‍ത്ത

Read more

തമിഴകം കണ്ണീര്‍ക്കടലില്‍, പനീര്‍ശെല്‍വം പുതിയ മുഖ്യമന്ത്രി, 7 ദിവസത്തെ ദു:ഖാചരണം, പോലീസ് അതീവജാഗ്രതയില്‍

ചെന്നൈ: തമിഴകത്തിന്റെ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടില്ല. പുരട്ച്ചി തലൈവി വിട വാങ്ങിയതിന്റെ ആഘാതത്തിലാണ് തമിഴ്നാട്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് ജയലളിത വിടപറഞ്ഞതെന്ന് അവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളൊ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍

Read more